Thursday, 25 October 2018

സൗഹൃദം 

നാം കാണുന്ന സ്വപ്നമാണോ സൗഹൃദം?
അല്ല 
നാം കാണുന്ന നക്ഷത്രങ്ങളിലെ പ്രകാശമാണോ സൗഹൃദം ?
അല്ല 
നമ്മുടെ ഹൃദയത്തിലെ ഹൃദയം തൊട്ട് അറിയുന്ന വികാരമാണ് 
സൗഹൃദം .........
Image result for friendship

No comments:

Post a Comment

ഒരിക്കലും നാം ആരേയും തള്ളികളയരുത്  ,കാരണം        അവരായിരിക്കും ഒരു അവസരത്തിൽ നമ്മളേ സഹായിക്കുക ........