Tuesday 27 November 2018

Image result for lovebirdsഒരിക്കലും നാം ആരേയും തള്ളികളയരുത്  ,കാരണം
       അവരായിരിക്കും ഒരു അവസരത്തിൽ നമ്മളേ സഹായിക്കുക ........

Thursday 8 November 2018

"͑ജീവിതം എപ്പോഴും നമ്മുക്ക് നല്കുന്നത് സന്തോഷം മാത്രമല്ല ͎
             ദുഃഖങ്ങളും  നിറഞ്ഞതാണ് ᷾
Image result for broken life                    അതല്ലേ യഥാർത്ഥ ജീവിതം "

Thursday 25 October 2018

സൗഹൃദം 

നാം കാണുന്ന സ്വപ്നമാണോ സൗഹൃദം?
അല്ല 
നാം കാണുന്ന നക്ഷത്രങ്ങളിലെ പ്രകാശമാണോ സൗഹൃദം ?
അല്ല 
നമ്മുടെ ഹൃദയത്തിലെ ഹൃദയം തൊട്ട് അറിയുന്ന വികാരമാണ് 
സൗഹൃദം .........
Image result for friendship

ഒരിക്കലും നാം ആരേയും തള്ളികളയരുത്  ,കാരണം        അവരായിരിക്കും ഒരു അവസരത്തിൽ നമ്മളേ സഹായിക്കുക ........